ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് മര്‍ദനം; 7 പേര്‍ക്കെതിരെ കേസ്
കാസര്‍കോട്: (www.kasargodvartha.com 26.08.2018) കുഡ്‌ലുവില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് മര്‍ദനമേറ്റു. സംഭവത്തില്‍ ഏഴു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുഡ്‌ലുവിലെ ജെ എസ് ജീവനാണ് (22) മര്‍ദനമേറ്റത്. സംഭവത്തില്‍ ജീവന്റെ പരാതിയില്‍ പ്രദേശത്തെ ഹരീഷ് എന്നയാളുള്‍പെടെ ഏഴു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിയോടെ കുഡ്‌ലു സദാശിവ ക്ഷേത്രത്തിന് സമീപം വെച്ചാണ് അക്രമമെന്ന് പരാതിയില്‍ പറയുന്നു. രാഷ്ട്രീയ വിരോധം വെച്ച് സംഘം മര്‍ദിക്കുകയായിരുന്നുവത്രേ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Crime, Assault, Attack, kudlu, DYFI, Case against 7 for assaulting DYFI Volunteer
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment