ഷോപ്പിംഗിന് പോകുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; ദുബൈയില്‍ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്ക് 75 ശതമാനം വരെ ഡിസ്‌കൗണ്ട്; ഈ ഓഫര്‍ നാല് ദിവസത്തേക്ക് മാത്രം
ദുബൈ: (www.kvartha.com 30.08.2018) നാല് ദിവസത്തേക്ക് വമ്പന്‍ ഓഫറുകളുമായി പ്രമുഖ ബ്രാന്‍ഡുകള്‍. സെപ്റ്റംബര്‍ നാലു മുതല്‍ എട്ട് വരെയാണ് ഈ ഓഫര്‍.
പ്രമുഖ ബ്രാന്‍ഡുകളായ ടെഡ് ബേക്കര്‍, ടോറി ബുര്‍ച്ച്, ടോംസ്, എയ്‌റോപോസ്റ്റല്‍, ബീബ്, ചര്‍ലസ് ആന്‍ഡ് കെയ്ത്, നയന്‍ വെസ്റ്റ്, എങ്കനര്‍, ന്യൂ ലുക്ക്, ക്ലാരിന്‍സ്, ക്രോക്ക്‌സ്, കോട്ടണ്‍, നിന, റിച്ചി, മാക്‌സ് ഫാക്ടര്‍ തുടങ്ങിയ 57 ഓളം കമ്പനികളുടെ വിവിധ ഉല്‍പന്നങ്ങള്‍ക്കാണ് 25 മുതല്‍ 75 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കുക.
സീസണ്‍ അവസാനിക്കുന്നതിന് മുന്നോടിയായാണ് ഡിസ്‌കൗണ്ട് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ബ്രാന്‍ഡുകള്‍ ഓഫര്‍ പ്രഖ്യാപിച്ചേക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dubai, Gulf, Shopping, Offer, Branded, Malls, Low Price, Up to 75% off at 4-day mega sale in Dubai.

Powered by Info News For You

Comments
Post a Comment