ബലിപെരുന്നാള്‍: യു എ ഇ പ്രസിഡന്റ് 704 തടവുകാര്‍ക്ക് മാപ്പ് നല്‍കി

അബൂദാബി: (www.kvartha.com 12.08.2018) യു എ ഇയില്‍ 704 തടവുകാരെ മാപ്പ് നല്‍കി വിട്ടയക്കും. ബലിപെരുന്നാളിനോടനുബന്ധിച്ചാണ് മാപ്പ് നല്‍കല്‍. യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.

Gulf, UAE, Pardon

വിവിധ കുറ്റകൃത്യങ്ങളില്‍ അകപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്ന തടവുകാര്‍ക്ക് മാപ്പിന്റെ ഇളവ് ലഭ്യമായിട്ടുണ്ട്. ഇവരുടെ സാമ്പത്തീക ബാധ്യതകള്‍ ഷെയ്ഖ് ഖലീഫ തന്നെ നിറവേറ്റും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The President His Highness Sheikh Khalifa bin Zayed Al Nahyan has ordered the release of 704 prisoners on the occasion of Eid Al Adha. The pardoned prisoners had been sentenced to jail terms for a variety of offenses.

Keywords: Gulf, UAE, Pardon


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?