കേരളത്തിന് യു എ ഇ 700 കോടി പ്രഖ്യാപിച്ചില്ല?
ദുബൈ: (www.kvartha.com 24.08.2018) പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിന് യു എ ഇ ഔദ്യോദികമായി 700 കോടി പ്രഖ്യാപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. യു എ ഇ അംബാസഡര്‍ അഹമ്മദ് അല്‍ബന്നയാണ് ഇക്കാര്യം അറിയിച്ചത്.
'കേരളത്തിലെ നഷ്ടം വിലയിരുത്താന്‍ യു എ ഇ പ്രത്യക സമിതി രൂപീകരിച്ചിട്ടുണ്ട്. എത്ര തുക ധനസഹായം അനുവദിക്കാമെന്നതിനെപ്പറ്റി ചര്‍ച്ചചെയ്തുകൊണ്ടിരിക്കുകയാണ്. കേരളത്തെ സഹായിക്കുന്നത് മനുഷ്യത്വപരമായ ഉത്തരവാദിത്തം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Flood, Rain, News, Dubai, UAE, Charity, Trending, World, Announce, UAE did not announce Rs 700 crore for Kerala.

Powered by Info News For You

Comments
Post a Comment