നന്ദി യു എ ഇ; പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന് യു എ ഇയുടെ വമ്പന്‍ ധനസഹായം; വാഗ്ദാനം ചെയ്തത് 700 കോടി രൂപ! കേരളത്തിന് വേണ്ടി ദേശീയ എമര്‍ജന്‍സി കമ്മിറ്റിയും രൂപീകരിച്ചു

ദുബൈ: (www.kvartha.com 21.08.2018) പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന് യു എ ഇയുടെ വമ്പന്‍ ധനസഹായം. 700 കോടി രൂപയാണ് യു എ ഇ കേരളത്തിന് വാഗ്ദാനം ചെയ്തത്. കേരളത്തിലെ പ്രളയബാധിതരെ സഹായിക്കുന്നതിന് വേണ്ടി ദേശീയ എമര്‍ജന്‍സി കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

2000 കോടി ആവശ്യപ്പെട്ടിടത്ത് കേന്ദ്ര സര്‍ക്കാര്‍ പോലും 500 കോടിരൂപ അനുവദിച്ചിടത്താണ് യു എ ഇ 700 കോടിയുടെ ധനസഹായവുമായി രംഗത്തെത്തിയിരിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Gulf, Dubai, UAE, Kerala, Trending, Flood, Financial Assistance, Kerala floods; UAE offers 700 crore financial assistance


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?