കാര്‍ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലേക്ക് പാഞ്ഞുകയറി; കാല്‍നടയാത്രക്കാര്‍ക്കടക്കം 6 പേര്‍ക്ക് പരിക്ക്
ഹൊസങ്കടി: (www.kasargodvartha.com 28.08.2018) കാര്‍ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലേക്ക് പാഞ്ഞുകയറി. അപകടത്തില്‍ കാല്‍നടയാത്രക്കാര്‍ക്കടക്കം ആറു പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ ഹൊസങ്കടിയില്‍ വെച്ചാണ് അപകടമണ്ടായത്. മഹാരാഷ്ട്രയില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്കു വന്ന കാറാണ് അപകടത്തില്‍ പെട്ടത്.
കാര്‍ ഡ്രൈവര്‍ മഹാരാഷ്ട്ര സ്വദേശി കോപ്പട്ട (56), ഷാനുഭായി (75), കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ സരസ്വതി, പൂജ(19), കാല്‍നടയാത്രക്കാരായ കര്‍ണാടകയിലെ മല്ലേശ (23), പരശുരാമ(28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെയും ഉപ്പളയിലെയും സ്വകാര്യാശുപത്രികളില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Hosangadi, Car, Accident, Electric Post, Injured, Hospital, Car hits Electric post; 6 injured.
കാര്‍ ഡ്രൈവര്‍ മഹാരാഷ്ട്ര സ്വദേശി കോപ്പട്ട (56), ഷാനുഭായി (75), കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ സരസ്വതി, പൂജ(19), കാല്‍നടയാത്രക്കാരായ കര്‍ണാടകയിലെ മല്ലേശ (23), പരശുരാമ(28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെയും ഉപ്പളയിലെയും സ്വകാര്യാശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Kerala, News, Hosangadi, Car, Accident, Electric Post, Injured, Hospital, Car hits Electric post; 6 injured.
Powered by Info News For You

Comments
Post a Comment