പ്രളയം; 6 കിലോ അരി സൗജന്യം
തിരുവനന്തപുരം: (www.kvartha.com 23.08.2018) പ്രളയദുരിതം നേരിടുന്ന കേരളത്തിന് ആശ്വാസമായി സര്‍ക്കാര്‍. പ്രളയദുരന്തം നേരിട്ട സ്ഥലങ്ങളിലെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് കാര്‍ഡ് ഒന്നിന് 5 കിലോ അരി വീതം സൗജന്യമായി വിതരണം ചെയ്യാനാണ് സര്‍ക്കാറിന്റെ തീരുമാനം.
ഓണക്കാലത്ത് ഈ അരി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Flood, Trending, Rice, Free, Kerala floods; 5 kg free rice for flood affected peoples

Powered by Info News For You

Comments
Post a Comment