കാലടി സര്‍വ്വകലാശാലയില്‍ കുടുങ്ങിയ 600ല്‍ അധികം പേരെ രക്ഷപ്പെടുത്തി; മുഴുവനാളുകളും സുരക്ഷിതസ്ഥാനങ്ങളിലെത്തി

കൊച്ചി: (www.kvartha.com 18.08.2018) കാലടി സര്‍വ്വകലാശാലയില്‍ കുടുങ്ങിയ 600ല്‍ അധികം പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ മുഴുവന്‍ പേരും സുരക്ഷിതസ്ഥലങ്ങളിലെത്തി. 600ല്‍ അധികം ആളുകളായിരുന്നു യൂണിവേഴ്‌സിറ്റി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ തങ്ങിയിരുന്നത്. താഴത്തെ നിലയിലടക്കം വെള്ളം കയറിയിരുന്നു.

ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റും ഇന്നലെ ഹെലികോപ്റ്റര്‍ മുഖേന എത്തിച്ചിരുന്നു. കാലടിയില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kochi, Flood, Rain, University, Trending, Kaladi University, Rescue, Peoples rescued from kaladi university


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?