ബലിപെരുന്നാള്‍: യു എ ഇയില്‍ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയത് 5 മില്യണ്‍ ആളുകള്‍
ദുബൈ: (www.kvartha.com 27.08.2018) ബലിപെരുന്നാളിനോട് അനുബന്ധിച്ച് ആര്‍ ടി എയുടെ പൊതുഗതാഗത സംവിധാനങ്ങളില്‍ ആകെ യാത്ര ചെയ്തത് അഞ്ച് മില്യണോളം ആളുകള്‍. ആര്‍ ടി എ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 48,52,957 പേരാണ് പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയത്.
18,25,235 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്. (റെഡ് ലൈന്‍ 12,21,459, ഗ്രീന്‍ ലൈന്‍ 6,03,776). 74,856 പേര്‍ ട്രാമില്‍ യാത്ര ചെയ്തു. 13,86,806 പേര്‍ ബസുകളും 2,64,925 പേര്‍ ജലഗതാഗതവും ഉപയോഗപ്പെടുത്തി. 13,01,135 പേരാണ് ടാക്‌സിയില്‍ യാത്ര ചെയ്തത്. ബലിപെരുന്നാള്‍ ദിനത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനായി മികച്ച സംവിധാനങ്ങളാണ് ആര്‍ ടി എ ഒരുക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Gulf, News, Eid, 5M riders used Dubai public transport during Eid Al Adha

Powered by Info News For You

Comments
Post a Comment