മഹാപ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും പുനര്‍നിര്‍മിക്കണമെങ്കില്‍ ഒന്നരവര്‍ഷം വേണം; ചിലവ് 5,815 കോടി
തിരുവനന്തപുരം:(www.kvartha.com 27/08/2018) കേരളത്തില്‍ മഹാപ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും പുനര്‍നിര്‍മിക്കണമെങ്കില്‍ ഒന്നരവര്‍ഷം വേണ്ടിവരും. ഇതിന് മാത്രം ചിലവ് വരുന്നത് 5,815 കോടി രൂപയും. മരാമത്ത് വകുപ്പിന്റെ വിലയിരുത്തലിലാണ് ഈ കണക്ക്. അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി 1,000 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
നിലവിലുള്ള റോഡ് വികസനപദ്ധതികളെ ബാധിക്കാതെ 5,000 കോടിയിലേറെ ഇനിയും കണ്ടെത്തുകയെന്നത് ഏറെ വെല്ലുവിളിയുയര്‍ത്തുന്നതാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Trending, Flood, 5815 Cr needs to reconstructing roads and bridges

Powered by Info News For You

Comments
Post a Comment