വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളില്‍ അണലി, മൂര്‍ഖന്‍, ഇരുതലമൂരിയടക്കമുള്ള പാമ്പുകളുടെ ശല്യം രൂക്ഷം; 50 പേര്‍ക്ക് കടിയേറ്റു
കൊച്ചി: (www.kvartha.com 20.08.2018) കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം ശമിച്ചെങ്കിലും പ്രദേശങ്ങളില്‍ പാമ്പ് ശല്യം രൂക്ഷമായതായി റിപോര്‍ട്ട്. വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളില്‍ അണലി, മൂര്‍ഖന്‍, ഇരുതലമൂരിയടക്കമുള്ള പാമ്പുകളുടെ ശല്യമാണ് രൂക്ഷമായിരിക്കുന്നത്.
മഴ കുറഞ്ഞതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് സ്വന്തം വീടുകളിലെത്തുന്ന പലര്‍ക്കും പാമ്പ് കടിയേറ്റു. അങ്കമാലി, പറവൂര്‍, കാലടി മേഖലകളില്‍ നിന്നായി 50 പേരാണ് പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നത്. കടിയേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Flood, Kerala, News, Kochi, Snake, Snake attack in flood affected area
മഴ കുറഞ്ഞതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് സ്വന്തം വീടുകളിലെത്തുന്ന പലര്‍ക്കും പാമ്പ് കടിയേറ്റു. അങ്കമാലി, പറവൂര്‍, കാലടി മേഖലകളില്‍ നിന്നായി 50 പേരാണ് പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നത്. കടിയേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
Keywords: Flood, Kerala, News, Kochi, Snake, Snake attack in flood affected area
Powered by Info News For You

Comments
Post a Comment