പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായ ഹസ്തവുമായി ഖത്തര്‍; 50 ലക്ഷം ഡോളര്‍ ധനസഹായം
ഖത്തര്‍: (www.kvartha.com 19.08.2018) പ്രളയദുരിതമനുഭവിക്കുന്ന കേരളത്തിന് ഖത്തര്‍ അമീര്‍ ഷെയ്ക്ക് തമിം ബിന്‍ ഹമദ് അല്‍ താനി 35 കോടി ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചു. പ്രളയക്കെടുതിയില്‍ വീടുകളടക്കം നഷ്ടപ്പെട്ടവര്‍ക്ക് താമസസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്‍പ്പടെയാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
താല്‍കാലികാശ്വാസമായി അഞ്ച് ലക്ഷം റിയാലിന്റെ സഹായപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക.
മഹാപ്രളയത്തില്‍ പെട്ട് ജീവിതവും ജീവനും ഇല്ലാതായവര്‍ക്ക് വേണ്ടി പ്രത്യേക സമാഹരണ പദ്ധതിക്കും ഖത്തര്‍ ചാരിറ്റി രൂപം നല്‍കിയിട്ടുണ്ട്. 7.06 കോടി രൂപ സമാഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഖത്തര്‍ ചാരിറ്റിയുടെ ഇന്ത്യയിലെ പ്രതിനിധി ഓഫീസ് മുഖനേയാണ് പ്രവര്‍ത്തനങ്ങള്‍. ദുരിതബാധിതര്‍ക്ക് ആവശ്യമായ ഭക്ഷണം, മരുന്നുകള്‍, താമസസൗകര്യങ്ങള്‍ തുടങ്ങിയവ കേരള ഫ്‌ളഡ് റിലീഫ് എന്ന പേരിലുള്ള ക്യാമ്പയിനിലൂടെ നടപ്പിലാക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, World, Qatar, Charity, Flood, Rain, Announced, Qatar announced 35 crore rupees to flood-hit Kerala.

Powered by Info News For You

Comments
Post a Comment