500 തൊഴിലാളികള്‍ക്ക് പൊതുമാപ്പ് തേടി ദുബൈയിലെ കമ്പനിയും

ദുബൈ: (www.kvartha.com 06.08.2018) അഞ്ഞൂറോളം തൊഴിലാളികള്‍ക്ക് പൊതുമാപ്പ് തേടി ദുബൈയിലെ ഒരു കമ്പനിയും. തൊഴിലാളികള്‍ അനധികൃതമായി താമസിച്ചതിന്റെ പിഴ ഒഴിവാക്കി പൊതുമാപ്പ് നല്‍കണമെന്നാണ് ആവശ്യം. ഏതാണ്ട് 500,000 ദിര്‍ഹം പിഴയായി വരും.

സാമ്പത്തീക പ്രയാസം മൂലം തൊഴിലാളിലളുടെ വീസ പുതുക്കാന്‍ മാനേജ് മെന്റിന് കഴിഞ്ഞില്ലെന്ന് അല്‍ അവീര്‍ ഇമിഗ്രേഷന്‍ സെന്ററിലെത്തിയ കമ്പനി പ്രതിനിധി സൗഫിയാന നിമര്‍ മുസ്തഫ പറയുന്നു. അഞ്ഞൂറ് തൊഴിലാളികളില്‍ ചിലരെ നാട്ടിലേയ്ക്ക് മടക്കി അയക്കാനും ബാക്കിയുള്ളവരുടെ വീസ പുതുക്കി വാങ്ങാനുമാണ് കമ്പനി ഇപ്പോള്‍ അധികൃതരെ സമീപിച്ചിരിക്കുന്നത്.

Gulf, UAE, Amnesty

ആയിരക്കണക്കിനാളുകളാണ് പൊതുമാപ്പിന്റെ ആനുകൂല്യം തേടി ദുബൈയിലെ അല്‍ അവീര്‍ ആം നെസ്റ്റി സെന്ററിലെത്തുന്നത്. അനധികൃത താമസക്കാര്‍ക്ക്  പിഴ നല്‍കാതെ നാട്ടിലേയ്ക്ക് മടങ്ങാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Al Aweer Amnesty center in Dubai witnessed crowds of residents visiting on the fifth day of the three-month period that the UAE government has earlier announced to allow people to go home without paying overstaying fines.

Keywords: Gulf, UAE, Amnesty




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?