കേരളത്തിന് ഇടക്കാല ആശ്വാസമായി 500 കോടി രൂപ നല്‍കുമെന്ന് നരേന്ദ്ര മോദി; കേരളം ആവശ്യപ്പെട്ടത് 2000 കോടി

കൊച്ചി: (www.kvartha.com 18.08.2018) പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് പ്രധാനമന്ത്രിയുടെ സഹായവാഗ്ദാനം. ഇടക്കാല ആശ്വാസമായി 500 കോടി രൂപ നല്‍കുമെന്നാണ് നരേന്ദ്ര മോദിയുടെ പ്രഖ്യാപനം.

കൊച്ചി വ്യോമസേന വിമാനത്താവളത്തില്‍ പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്ച്ചയ്ക്കുശേഷമാണ് തീരുമാനം. 2000 കോടി രൂപയാണ് ഇടക്കാല ആശ്വാസമായി കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Narendra Modi, Prime Minister, Trending, Flood, Rain, Help, Financial Aid, Prime Minister Proclaims 500 Crore Financial Aid For Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?