ആദ്യപകുതിയില്‍ 5-2; കളിയവസാനിച്ചപ്പോള്‍ 20-2; നാലുതാരങ്ങള്‍ക്ക് ഹാട്രിക്ക്; പ്രീസീസണ്‍ മാച്ചില്‍ പടുകൂറ്റന്‍ ജയവുമായി ബയേണ്‍
മ്യൂണിക്: (www.kvartha.com 10.08.2018) നാലുതാരങ്ങള്‍ ഹാട്രിക്കടിച്ച് മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ പ്രീസീസണ്‍ മാച്ചില്‍ ബയേണ്‍ മ്യൂണിക്കിന് പടുകൂറ്റന്‍ ജയം. ജര്‍മ്മന്‍ പ്രാദേശിക ക്ലബ്ബായ എഫ് സി റോട്ടാക് ഈഗേണിനെ രണ്ടിനെതിരെ 20 ഗോളുകള്‍ക്കാണ് ബയേണ്‍ തകര്‍ത്തുവിട്ടത്.
കിങ്‌സ്ലി കോമാന്‍, റോബര്‍ട്ടോ ലെവന്‍ഡോവ്സ്‌കി, സാന്‍ഡ്രോ വാഗ്‌നര്‍, മാക്സ്മിലിയന്‍ ഫ്രാന്‍സ്‌കെ എന്നിവരാണ് ബയേണിനായി ഹാട്രിക് നേടിയത്. തോമസ് മുള്ളര്‍, ഹാമിഷ് റോഡ്രിഗസ് എന്നിവര്‍ രണ്ടു വീതം ഗോളുകള്‍ നേടിയപ്പോള്‍ തിയാഗോ, ഫ്രാങ്ക് റിബെറി, ജോഷ്വ കിമ്മിച്ച്, സെബാസ്റ്റ്യന്‍ റൂഡി എന്നിവര്‍ ചേര്‍ന്ന് ബയേണിന്റെ ഗോള്‍വേട്ട പൂര്‍ത്തിയാക്കി.
ആദ്യ പകുതിയില്‍ പൊരുതിക്കളിച്ച റോട്ടാക്ക് 2-5 എന്ന സ്‌കോറില്‍ പിന്നിട്ടുനില്‍ക്കുകയായിരുന്നു. പിന്നീട് രണ്ടാം പകുതിയില്‍ 15 ഗോളുകളാണ് ബയേണ്‍ റോട്ടാക്കിന്റെ പോസ്റ്റിലേക്ക് അടിച്ചുകയറ്റിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Germany, Football, News, Bayern Munich, Goal, Win, Hat-trick, Pre Season Match; Huge Victory For Bayern

Powered by Info News For You

Comments
Post a Comment