മകളുടെ കാമുകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; 47കാരന്‍ അറസ്റ്റില്‍
താനെ: (www.kvartha.com 08.08.2018) യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സുരേന്ദ്ര മിശ്ര (29)യാണ് കൊല്ലപ്പെട്ടത്. കല്യാണ്‍ റെയില്‍ വേ സ്റ്റേഷന് സമീപത്തുനിന്നുമാണ് സുരേന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ സുരേന്ദ്രയുടെ കാമുകിയുടെ പിതാവ് രാജേന്ദ്ര ടൊവാര്‍ഡ്‌സ് മുഖ്യ പ്രതിയാണെന്ന് കണ്ടെത്തി.
ജൂലൈ 14ന് സുരേന്ദ്രനും കാമുകിയും ഒരുമിച്ച് യാത്ര ചെയ്യുമ്പോഴാണ് ഒരു അജ് ഞാത ഫോണ്‍ കോള്‍ വരുന്നത്. ഉടനെ വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു സുരേന്ദ്രനും കാമുകിയും. ഇവര്‍ക്ക് താമസിക്കാനായി ഒരു വീട് അന്വേഷിക്കുന്ന തിരക്കിലായിരുന്നു സുരേന്ദ്രന്‍. റിയല്‍ എസ്റ്റേറ്റ് ഏജന്റ് ആണെന്ന വ്യാജേനയാണ് സുരേന്ദ്രനെ രാജേന്ദ്ര വിളിച്ചു വരുത്തിയത്. താനെയിലെത്തിയ സുരേന്ദ്രനെ കാറില്‍ കടത്തികൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
ഭാസ്‌കര്‍ നരിങ്കര്‍ (67), രവി ചൗധരി (34) എന്നിവര്‍ക്കും കൊലപാതകത്തില്‍ പങ്കുള്ളതായി കണ്ടെത്തി. ഇവരും അറസ്റ്റിലാണ്. സുരേന്ദ്രന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: When Surendra reached Thane, he was asked to sit in a car and forcibly taken to Thane's Kopri area. Surendra was murdered there by his girlfriend's father, Rajendra Towards (47), and two other accomplices.
Keywords: National, Murder, Crime

Powered by Info News For You

Comments
Post a Comment