460 ദിര്‍ഹത്തിനും ടിക്കറ്റ് ഓഫര്‍ ചെയ്ത് എമിറേറ്റ്‌സ്; 500 ദിര്‍ഹത്തിന് കൊച്ചിക്ക് പറക്കാം

ദുബൈ: (www.kvartha.com 06.08.2018) ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഗംഭീര ഓഫറുകളുമായി രംഗത്ത്. വേനല്‍ക്കാല അവധി ആഘോഷമാക്കി മാറ്റാന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ പ്രമുഖ നഗരങ്ങളിലേയ്ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ഓഫര്‍ ചെയ്തിരിക്കുകയാണ് എമിറേറ്റ്‌സ്.

Gulf, UAE, Emirates Airlines

ഇന്ത്യന്‍ നഗരമായ ചെന്നൈയിലേയ്ക്ക് ഇക്കണോമി ക്ലാസില്‍ സഞ്ചരിക്കാന്‍ 570 ദിര്‍ഹമാണ് മുടക്ക്. ഡല്‍ഹിയിലേയ്ക്കും കൊച്ചിയിലേയ്ക്കും 500 ദിര്‍ഹം നിരക്കില്‍ ടിക്കറ്റ് ഓഫറുണ്ട്.

ആറ് ദിവസത്തേയ്ക്കാണ് ഓഫര്‍. ആഗസ്റ്റ് ഒന്നുമുതല്‍ ഒക്ടോബര്‍ 31 വരെ ഈ ഓഫറില്‍ ലഭിക്കുന്ന ടിക്കറ്റില്‍ പറക്കാവുന്നതാണ്. എല്ലാ നികുതികളും ഉള്‍പ്പെടുത്തിയാണ് ടിക്കറ്റ് നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്കായി എമിറേറ്റ്‌സിന്റെ ഔദ്യോഗീക വെബ് സൈറ്റ് സന്ദര്‍ശിക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The airline offer is valid for six days, and passengers are required to travel from August 1 to October 31, 2018.

Keywords: Gulf, UAE, Emirates Airlines 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?