ബസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് പാഞ്ഞു കയറി 40 ഓളം പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

രാജപുരം:(www.kasargodvartha.com 22/08/2018) ബസ് വീടിന് മുകളിലേക്ക് പാഞ്ഞു കയറി 40 ഓളം പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. കാഞ്ഞങ്ങാട് നിന്നും പാണത്തൂരിലേക്ക് പോവുകയായിരുന്ന ശിവഗംഗ ബസാണ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് പാഞ്ഞുകയറിയത്. വീടിന്റെ സണ്‍ഷൈടില്‍ ഇടിച്ചാണ് ബസ് നിന്നത്. ബസിന്റെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നതെന്ന് രാജപുരം പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

News, Rajapuram, Kasaragod, Kerala, Accident, Injured,Hospital, Bus accident,40 people injured, one in serious

ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ബസാണ് രാജപുരം ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂളിന് സമീപത്തെ വളവില്‍ വെച്ച് നിയന്ത്രണം വിട്ടത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലും മറ്റുമായി പ്രവേശിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ ഒരാളെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

News, Rajapuram, Kasaragod, Kerala, Accident, Injured,Hospital, Bus accident,40 people injured, one in serious

News, Rajapuram, Kasaragod, Kerala, Accident, Injured,Hospital, Bus accident,40 people injured, one in serious

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:News, Rajapuram, Kasaragod, Kerala, Accident, Injured,Hospital, Bus accident,40 people injured, one in serious
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?