മദ്യലഹരിയില്‍ നടുറോഡില്‍ എ എസ് ഐയുടെ വിളയാട്ടം; ഇടിച്ച് തെറിപ്പിച്ചത് 3 വാഹനങ്ങള്‍

കൊല്ലം: (www.kvartha.com 27.08.2018) മദ്യലഹരിയില്‍ നടുറോഡില്‍ എ എസ് ഐയുടെ വിളയാട്ടം. ഇടിച്ച് തെറിപ്പിച്ചത് മൂന്ന് വാഹനങ്ങള്‍. സംഭവത്തെ തുടര്‍ന്ന് ഇയാളെ പോലീസ് എത്തി അറസ്റ്റ് ചെയ്തു. കൊല്ലം ഈസ്റ്റ് സ്‌റ്റേഷനിലെ എ.എസ്.ഐ പദ്മനാഭനാണ് കഥയിലെ വില്ലന്‍. അമിതമായി മദ്യപിച്ച ഇയാള്‍ ഓടിച്ച കാറിടിച്ചാണ് മൂന്ന് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്.

 A S I arrested for immoral activities, Kollam, News, Humor, Crime, Criminal Case, Police, Arrested, Case, Phone call, Kerala

തുടര്‍ന്ന് നാട്ടുകാര്‍ സ്റ്റേഷനില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മാത്രമല്ല മദ്യലഹരിയില്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: A S I arrested for immoral activities, Kollam, News, Humor, Crime, Criminal Case, Police, Arrested, Case, Phone call, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?