മലപ്പുറത്ത് ഉരുള്‍പൊട്ടല്‍ തുടരുന്നു; ഓടക്കയത്ത് ആളുകള്‍ മണിനടിയില്‍ പെട്ടതായി സൂചന, വെറ്റിലപ്പാറയില്‍ മണ്ണിടിഞ്ഞ് 3 മരണം

മലപ്പുറം:(www.kvartha.com 16/08/2018) മഴക്കെടുതി രൂക്ഷമായ മലപ്പുറത്ത് ഉരുള്‍പൊട്ടല്‍ തുടരുന്നു. ഓടക്കയത്ത് അല്‍പം മുമ്പ് ഉരുള്‍പൊട്ടി. ആളുകള്‍ മണ്ണിനടിയിലായതായാണ് വിവരം. വെറ്റിലപ്പാറയില്‍ മണ്ണിടിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ഊര്‍ങ്ങാട്ടേരിയിലും മരണം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് സ്ത്രീ മരിച്ചു.

വ്യാഴാഴ്ച മാത്രം 25 ഓളം മരണങ്ങളാണ് സംഭവിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയുടെ കൂടുതല്‍ സംഘങ്ങള്‍ കേരളത്തിലെത്തു. കൂടുതല്‍ ലൈഫ് ജാക്കറ്റുകളും ബോട്ടുകളും എത്തിക്കും.


News, Malappuram, Kerala, Flood, Trending, Death, Land slide continues in Malappuram

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Malappuram, Kerala, Flood, Trending, Death, Land slide continues in Malappuram 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?