എ 380 വിമാനങ്ങളുമായി എമിറേറ്റ്‌സ് 10 വര്‍ഷം ആഘോഷിക്കുന്നു
കൊച്ചി: (www.kvartha.com 15.08.2018) എ 380 വിമാനങ്ങളുമായി 10 വര്‍ഷം തികച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. 2008 ഓഗസ്റ്റിലാണ് എമിറേറ്റ്‌സിന്റെ ആദ്യ എ 380 വിമാനം ദുബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് സര്‍വീസ് ആരംഭിച്ചത്. ലോകത്ത് എ 380 വിമാനങ്ങള്‍ ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ആണ്.
ആറു ഭൂഖണ്ഡങ്ങളിലെ 49 നഗരങ്ങളിലേക്ക് 104 ഡബിള്‍ ഡെക്കര്‍ എ 380 വിമാനങ്ങളാണ് എമിറേറ്റ്‌സ് സര്‍വീസ് നടത്തുന്നത്. കൂടാതെ 58 പുതിയ വിമാനങ്ങള്‍ക്കായി ഓര്‍ഡറും നല്‍കിയിട്ടുണ്ട്. ദിവസേന ദുബൈയില്‍ നിന്നും എ 380 വിമാനങ്ങള്‍ ഉപയോഗിച്ച് 80 സര്‍വീസുകളാണ് എമിറേറ്റ്‌സ് നടത്തുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി 39,000 ട്രിപ്പുകളിലായി 1.5 ദശലക്ഷം കിലോമീറ്ററുകളാണ് എ 380 സര്‍വീസ് സര്‍വീസ് നടത്തിയത്.
കഴിഞ്ഞ 10 വര്‍ഷമായി എമിറേറ്റ്‌സിന്റെ എ 380 വിമാനങ്ങളില്‍ ലോകത്താകമാനം 105 ദശലക്ഷം യാത്രക്കാര്‍ യാത്ര ചെയ്തിട്ടുണ്ട്. ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളായ ബ്രിസ്‌ബേന്‍, മാഞ്ചസ്റ്റര്‍, മൗറീഷ്യസ്, ജോഹന്നാസ് ബര്‍ഗ് തുടങ്ങിയ ഒട്ടുമിക്ക നഗരങ്ങളിലേക്കും എമിറേറ്റ്‌സ് എ 380 വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തുന്നുണ്ട്. ദുബൈയില്‍ നിന്നും ഓക്ക് ലാന്‍ഡിലേക്കു യാത്രചെയ്യുന്ന ഏറ്റവും ദൈര്‍ഖ്യമേറിയ യാത്രാവിമാനമാനങ്ങളില്‍ ഒന്നായ ദുബൈ- ഓക്ക് ലാന്‍ഡ് സര്‍വീസും ഏറ്റവും ഹ്രസ്വ സര്‍വീസായ ദുബൈ- കുവൈറ്റ് സര്‍വീസും ഇതില്‍പ്പെടും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Emirates Airlines, Gulf, 10 years on, how the Emirates A380 is still flying high
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment