ഇടുക്കിയില്‍ പ്രളയെക്കെടുതി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ 37 മാധ്യമപ്രവര്‍ത്തകര്‍ കുടുങ്ങി
ഇടുക്കി: (www.kvartha.com 17.08.2018) പ്രളയദുരന്തം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യപ്രവര്‍ത്തകര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഇടുക്കി ജില്ലയിലെ ചെറുതോണിയിലാണ് 37 മലയാളി മാധ്യപ്രവര്‍ത്തകര്‍ കുടുങ്ങിക്കിടക്കുന്നത്. തോരാതെ വര്‍ഷിക്കുന്ന പെരുമഴയും മണ്ണിടിച്ചിലും മൂലം ഇവരെ റോഡ് മാര്‍ഗം രക്ഷപ്പെടുത്താന്‍ സാധിക്കുന്നില്ല.
മലയോര മേഖലയിലെ റോഡുകള്‍ ഭൂരിഭാഗവും തകര്‍ന്നുകിടക്കുന്നതിനാല്‍ ചെറുതോണി, മൂന്നാര്‍ പ്രദേശങ്ങള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. വാര്‍ത്താ വിനിമയസംവിധാനങ്ങളും താറുമാറായിക്കിടക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Idukki, Flood, News, Trending, Rain, Journalist, 37 journalists trapped in idukki district

Powered by Info News For You

Comments
Post a Comment