ജലയളിതയ്ക്ക് 3,500 ചതുരശ്ര അടി, കരുണാനിധിക്ക് 6 അടി പോലുമില്ലേ?: ഡി എം കെ
ചെന്നൈ: (www.kvartha.com 08.08.2018) അന്തരിച്ച ഡി എം കെ നേതാവ് എം കരുണാനിധിയുടെ സംസ്‌ക്കാരത്തിനായി മറീന ബീച്ചില്‍ സ്ഥലം അനുവദിക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. ഇ പളനിസ്വാമി സര്‍ക്കാരിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. കരുണാനിധിയുടെ രാഷ്ട്രീയ ഗുരുവായ സി എന്‍ അണ്ണാദുരൈ അന്ത്യവിശ്രമം കൊള്ളുന്നതിന്റെ സമീപത്ത് കരുണാനിധിക്കും സ്ഥലം അനുവദിക്കണമെന്നായിരുന്നു ഡി എം കെയുടെ ആവശ്യം. എന്നാല്‍ മറീന ബീച്ചില്‍ സ്ഥലം നല്‍കില്ലെന്ന പിടിവാശിയിലാണ് സര്‍ക്കാര്‍.
മറീന ബീച്ചില്‍ ജയലളിതയ്ക്ക് 3,500 ചതുരശ്ര അടി സ്ഥലം നല്‍കാമെങ്കില്‍ എന്തുകൊണ്ട് കരുണാനിധിക്ക് 6 അടി സ്ഥലം അനുവദിച്ചുകൂടെന്നും ഡി എം കെ ചോദിക്കുന്നു. ഹൃദയ വിശാലതയോടെ വിഷയത്തെ സമീപിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. എ ഐ എ ഡി എം കെ സര്‍ക്കാരിന്റെ നടപടി ദയനീയമാണെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുല്ല പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി ദൗര്‍ഭാഗ്യകരമെന്നാണ് സിപി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്.
എന്നാല്‍ എ ഐ എ ഡി എം കെ സര്‍ക്കാരിന്റെ നടപടിക്കെതിരെ ഡി എം കെ മദ്രാസ് ഹൈക്കോടതി സമീപിച്ചു. സംസ്‌ക്കാരത്തിന് സ്ഥലം അനുവദിക്കാത്തത് തികഞ്ഞ രാഷ്ട്രീയമാണെന്നും അവര്‍ ആരോപിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: But the sharpest attack came from the DMK, the party that Karunanidhi led for nearly 50 years, which also approached the Madras High Court against the state's decision. The DMK said the AIADMK's refusal to permit the burial was plain and simple, "political vendetta" and "reeks of pettiness"
Keywords: National, Tamil nadu, Karunanidhi

Powered by Info News For You

Comments
Post a Comment