പ്രളയക്കെടുതിക്കിടെ അമിതവില; സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 3436 കിലോഗ്രാം പച്ചക്കറിയും 792 കോഴിമുട്ടയും പിടിച്ചെടുത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്തു
തൃശൂര്‍: (www.kvartha.com 23.08.2018) പ്രളയക്കെടുതിക്കിടയിലും അമിത വില ഈടാക്കുന്ന കച്ചവടസ്ഥാപനങ്ങള്‍ക്കെതിരെ നടപടി തുടരുന്നു. തൃശൂര്‍ ജില്ലയില്‍ പെരിങ്ങോട്ടുകരയിലെ സമൃദ്ധി സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് അമിത വില ഈടാക്കിയതിനെതുടര്‍ന്ന് 3436 കിലോഗ്രാം പച്ചക്കറിയും 792 കോഴിമുട്ടകളും ജില്ലാ സപ്ലൈ വകുപ്പ് പിടിച്ചെടുത്തു.
പിടിച്ചെടുത്ത പച്ചക്കറിയും കോഴിമുട്ടയും തൃശൂര്‍ താലൂക്കിലേയും കൊടുങ്ങല്ലൂര്‍ താലൂക്കിലേയും ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്തു. ഓഗസ്റ്റ് 21, 22 തീയതികളിലായി ജില്ലയിലെ 44 പലച്ചരക്ക് കടകള്‍, 55 പച്ചക്കറി കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലാണ് വകുപ്പ് പരിശോധന നടത്തിയത്.
അമിതവില ഈടാക്കുന്നതിനെതിരായി സ്‌പെഷ്യല്‍ സ്‌ക്വാഡിനെ പരാതികള്‍ അറിയിക്കേണ്ട നമ്പറുകള്‍: തൃശൂര്‍- 9747 206207, 9188527382, തലപ്പിള്ളി-9188 527385, ചാവക്കാട്-9188 527384, മുകുന്ദപുരം- 9188 527381, ചാലക്കുടി- 9188 527380, കൊടുങ്ങല്ലൂര്‍-9188 527379.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thrissur, News, Trending, Flood, Vegetables, Egg, Super Market, Excessive Price; Supply department seized vegetables and eggs from super market

Powered by Info News For You

Comments
Post a Comment