ദുരിതാശ്വാസത്തിന് പണം സ്വരൂപിക്കാന്‍ മോര്‍ണിംഗ് ബാച്ച് ഉളിയത്തടുക്കയുടെ ഓണസദ്യ 30ന്
കാസര്‍കോട് (www.evisionnews.co): പ്രളയ ബാധിത പ്രദേശങ്ങളില്‍ ദുരിദാശ്വാസ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി മോര്‍ണിംഗ് ബാച്ച് ഉളിയത്തടുക്ക ആഗസ്ത് 30ന് കാസര്‍കോട് ടൗണ്‍ ഡൈനിംഗ് ഹാളില്‍ 1000പേര്‍ക്കുള്ള ഓണസദ്യ സംഘടിപ്പിക്കുന്നു. ഉളിയത്തടുക്ക ആസ്ഥാനമായുള്ള ഒരു ക്രിക്കറ്റ് കൂട്ടായ്മയായ മോര്‍ണിംഗ് നടത്തിവരുന്ന സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് ഈ പരിപാടിയുമെന്ന് ഫൗണ്ടര്‍മാരായ ഹാരിസ് അങ്കോള, ഹാരിസ് മയോസ അറിയിച്ചു.
Powered by Info News For You

Comments
Post a Comment