കേരളത്തിന് സഹായഹസ്തവുമായി തമിഴ് മക്കളും; 3,000 കിലോ അരി നല്‍കി കര്‍ഷകര്‍
മലപ്പുറം:(www.kasargodvartha.com 20/08/2018) കേരളത്തിന് സഹായഹസ്തവുമായി തമിഴ് മക്കളും. 3,000 കിലോ അരി കര്‍ഷകര്‍ കൈമാറി. എടപ്പാളിലെ പഴ വ്യാപാരി എന്‍ എച്ച് സലാമിന്റെ കടയിലേക്ക് പഴം കൊണ്ടുവരുന്ന തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലുള്ള കര്‍ഷകരായ വിജയേന്ദ്രനും സംഘവുമാണ് ദുരിതാശ്വാസ നിധിയിലേക്ക് അരിയുമായെത്തിയത്.
3,000 കിലോഗ്രാം അരിയും പലവ്യഞ്ജനങ്ങളും തുണിത്തരങ്ങളും മറ്റും എടപ്പാളില്‍ എത്തിച്ചു. വട്ടംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മുസ്തഫ, ഇഖ്ബാല്‍ നെല്ലിശ്ശേരി, എന്‍ എച്ച് സലാം, സുകുമാരന്‍, കെ പി റാബിയ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൈമാറി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Malappuram, Kerala, 3,000 Kg Rice for relief camp from Tamil Nadu

Powered by Info News For You

Comments
Post a Comment