കലിതുള്ളുന്ന കാലവര്‍ഷം; ഓണാഘോഷ പരിപാടികള്‍ മാറ്റിവെയ്ക്കണം; ആഘോഷത്തിനായി മാറ്റിവെച്ച 30 കോടി രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണമെന്നും ചെന്നിത്തല
തിരുവനന്തപുരം: (www.kvartha.com 10.08.2018) കാലവര്‍ഷം സംസ്ഥാനത്ത് കനത്ത നാശംവിതച്ച സാഹചര്യത്തില്‍ തിരുവനന്തപുരത്ത് സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ മാറ്റി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഘോഷങ്ങള്‍ക്ക് വേണ്ടി ചെലവിടാനിരിക്കുന്ന 30 കോടി രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം, ശക്തമായ നീരൊഴുക്കും മഴയും തുടരുന്നതിനാല്‍ ഇടുക്കി ഡാമിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. ജലനിരപ്പ് 2401.60 അടിയിലെത്തിയതോടെയാണ് അഞ്ചാമത്തെ ഷട്ടറും തുറന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Rain, Trending, Ramesh Chennithala, Onam, Programme, Heavy brain; Chennithala Suggests to cancel Onam celebrations

Powered by Info News For You

Comments
Post a Comment