പ്രളയക്കെടുതിയില്‍ കെഎസ്ആര്‍ടിസിക്ക് 30 കോടിയുടെ നഷ്ടം; 11 ബസ് സ്‌റ്റേഷനുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു

തിരുവനന്തപുരം: (www.kasargodvartha.com 24.08.2018) മഹാപ്രളയത്തില്‍ കെഎസ്ആര്‍ടിസിക്ക് വന്നത് 30 കോടിയുടെ നഷ്ടമെന്ന് പ്രാഥമിക കണക്ക്. വെള്ളപ്പൊക്കത്തില്‍ 11 ബസ് സ്‌റ്റേഷനുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. നിരവധി ബസുകള്‍ വെള്ളം കയറി നശിച്ചുപോയി.


കെഎസ്ആര്‍ടിസിയുടെ ഈ നഷ്ടം പരിഹരിക്കുന്നതിനായി 50 കോടി രൂപയുടെ ധനസഹായം സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, KSRTC, Bus, Rain, 30 Cr lose for KSRTC. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?