പ്രളയദുരന്ത പ്രദേശത്ത് വീടുകള്‍ വൃത്തിയാക്കിയ ശേഷം പമ്പയില്‍ കുളിക്കാനിറങ്ങിയ 2 സന്നദ്ധപ്രവര്‍ത്തകരെ കാണാതായി
റാന്നി: (www.kvartha.com 27.08.2018) പമ്പയില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. കുളിക്കാനിറങ്ങിയ രണ്ട് സന്നദ്ധ പ്രവര്‍ത്തകരെയാണ് കാണാതായത്. അത്തിക്കയം സ്വദേശി ലസ്തിന്‍, ഉതിമൂട് സ്വദേശി സിബി എന്നിവരെയാണ് കാണാതായത്. റാന്നിയില്‍ വീടുകള്‍ വൃത്തിയാക്കിയശേഷം പമ്പയില്‍ കുളിക്കാനിറങ്ങിയതായിരുന്നു.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Missing, Kerala, News, Pampa, Drowned, Raani, 2 drowned in Pamba river

Powered by Info News For You

Comments
Post a Comment