കൊച്ചി എയര്‍പോര്‍ട്ട് ബുധനാഴ്ച തുറക്കും; ആദ്യ വിമാനം ഉച്ചയ്ക്ക് 2 മണിക്ക്
കൊച്ചി: (www.kvartha.com 29.08.2018) കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് (ബുധനാഴ്ച) മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ആദ്യ വിമാന സര്‍വീസ്. ആഗസ്റ്റ് 15 മുതല്‍ എയര്‍പോര്‍ട്ട് അടച്ചിട്ടിരിക്കുകയായിരുന്നു.
കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് തിങ്കളാഴ്ച തന്നെ ഇക്കാര്യം ഔദ്യോഗീകമായി അറിയിച്ചിരുന്നു. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഷെഡ്യൂളുകള്‍ പ്രകാരം തന്നെ സര്‍വീസ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
ആഗസ്റ്റ് 29 മുതല്‍ ജെറ്റ് എയര്‍ വേയ്‌സ് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും സര്‍വീസ് പുനരാരംഭിക്കുമെന്ന് ജെറ്റ് എയര്‍ വേയ്‌സ് വ്യക്തമാക്കി. കൊച്ചിയിലേയ്ക്കുള്ള ആദ്യ വിമാനം 15.50ന് എത്തുമെന്ന് എയര്‍ ലൈന്‍ അറിയിച്ചു.
പ്രളയത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് 200 മുതല്‍ 250 വരെ കോടികളുടെ നഷ്ടമുണ്ടായതായാണ് റിപോര്‍ട്ട്. രാജ്യത്തെ ഏറ്റവും തിരക്കേറിയ ഏഴാമത്തെ വിമാനത്താവളമാണ് കൊച്ചി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Now the passengers can book their tickets to and from Kochi as most of the airlines operating here will resume operations from today.

Keywords: Kerala, Kochi International airport
Powered by Info News For You

Comments
Post a Comment