ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്
ചിറ്റാരിക്കാല്‍: (www.kasargodvartha.com 28.08.2018) ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ചിറ്റാരിക്കാല്‍-ചെറുപുഴ റൂട്ടിലെ നല്ലോമ്പുഴയില്‍ വെച്ചാണ് അപകടമുണ്ടായത്. ചെറുപുഴ ഭാഗത്തുനിന്നും വരികയായിരുന്ന ഓട്ടോറിക്ഷ ചിറ്റാരിക്കാല്‍ ഭാഗത്തുനിന്നും വരികയായിരുന്ന മറ്റൊരു ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ചിറ്റാരിക്കാല്‍ സ്വദേശി പി സി സന്തോഷ്, ചെറുപുഴ സ്വദേശി ലിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചെറുപുഴയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഓട്ടോറിക്ഷകള്‍ ഭാഗികമായി തകര്‍ന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Auto-rickshaw, Accident, Injured, chittarikkal, 2 injured in Auto Accident.

Powered by Info News For You

Comments
Post a Comment