കെ എസ് ആര്‍ ടി സി ബസ് കാറിലിടിച്ച് 2 പേര്‍ക്ക് പരിക്ക്
പെരിയ: (www.kasargodvartha.com 18.08.2018) കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണംവിട്ട് കാറിലിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. പെരിയ കേന്ദ്രസര്‍വ്വകലാശാലയ്ക്ക് സമീപം ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
കാര്‍ യാത്രക്കാരായ രാജപുരത്തെ വിപിന്‍ (27), പാണത്തൂരിലെ സച്ചിന്‍ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Periya, Injured, KSRTC, KSRTC-bus, Accident, KSRTC bus hits Car; 2 injured
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment