സംസ്ഥാനത്ത് ഓണാവധി പുനഃക്രമീകരിച്ചു: ഇനി സ്‌കൂള്‍ 29ന്
കാസര്‍കോട് (www.evisionnews.co): സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു. സ്‌കൂളുകള്‍ ഓണാവധിക്കായി വെള്ളിയാഴ്ച അടക്കുന്നതും ഓണാവധി കഴിഞ്ഞ് 29ന് തുറക്കുന്നതുമായിരിക്കും.
Powered by Info News For You
Comments
Post a Comment