സംസ്ഥാനത്ത് 29വരെ സ്‌കൂളുകള്‍ക്ക് അവധി; വെള്ളിയാഴ്ച അടയ്ക്കും

തിരുവനന്തപുരം: (www.kvartha.com 16.08.2018) സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ ഓണാവധിയില്‍ മാറ്റം. വെള്ളിയാഴ്ച സ്‌കൂളുകള്‍ അടച്ച് 29ന് തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തിലാണ് സ്‌കൂളുകള്‍ നേരത്തെ അടക്കാന്‍ തീരുമാനിച്ചത്. എട്ട് ജില്ലകളില്‍ വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂര്‍, വയനാട്, മലപ്പുറം, എറണാകുളം, കോഴിക്കോട്, കോട്ടയം, പാലക്കാട്, ആലപ്പുഴ ജില്ലകളിലാണ് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുള്ളത്.


Keywords: Kerala, Education, News, Flood, Onam, Holidays, Thiruvananthapuram, Rain,  Onam Holidays till 29th 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?