പ്രളയം: 28 ട്രെയിനുകള്‍ റദ്ദാക്കി: ബാക്കി ട്രെയിനുകള്‍ യഥാസമയം സര്‍വീസ് നടത്തും
പാലക്കാട് (www.evisionnews.co): പ്രളയക്കെടുതിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ട്രെയിന്‍ ഗതാഗതത്തില്‍ ഭാഗികമായ നിയന്ത്രണം തുടരുന്നു. തിങ്കളാഴ്ച 28 ട്രെയിനുകള്‍ പൂര്‍ണമായും മൂന്നു ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ബാക്കി ട്രെയിനുകള്‍ യഥാസമയം സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.
പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍
- 22114 കൊച്ചുവേളി ലോകമാന്യതിലക് എക്സ്പ്രസ്
- 12258 കൊച്ചുവേളി യശ്വന്ത്പുര്‍ ട്രൈവീക്ക്‌ലി എക്സ്പ്രസ്
- 12217 കൊച്ചുവേളി ചണ്ഡിഗഢ് സമ്പര്‍ക്ക്രാന്തി എക്സ്പ്രസ്
- 12678 എറണാകുളം കെഎസ്ആര്‍ ബെംഗളൂരു ഇന്റര്‍സിറ്റി എക്സ്പ്രസ്
- 12617 എറണാകുളം എച്ച്. നിസാമുദീന്‍ മംഗളാ ലക്ഷദ്വീപ് എക്സ്പ്രസ്
- 10216 എറണാകുളം മഡ്ഗാവ് വീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്
- 12683 എറണാകുളം ബനസ്വദി ബൈവീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്
- 16791 പുനലൂര്‍ പാലക്കാട് പാലരുവി എക്സ്പ്രസ്
- 16792 പാലക്കാട് പുനലൂര്‍ പാലരുവി എക്സ്പ്രസ്
- 16308 കണ്ണൂര്‍ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്
- 12081 കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്
- 12082 തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ്
- 16605 മംഗളൂരു നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ്
- 56366 പുനലൂര്‍ കൊല്ലം പാസഞ്ചര്‍
- 56365 കൊല്ലം ഇടമണ്‍ പാസഞ്ചര്‍
- 56377 ആലപ്പുഴ കായംകുളം പാസഞ്ചര്‍
- 56362 കോട്ടയം നിലമ്പൂര്‍ പാസഞ്ചര്‍
- 56363 നിലമ്പൂര്‍ കോട്ടയം പാസഞ്ചര്‍
- 66307 എറണാകുളം കൊല്ലം മെമു
- 56371 ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍
- 56370 എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍
- 56375 ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍
- 56376 എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍
- 56373 ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍
- 56374 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍
- 56043 ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍
- 56044 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍
- 56361 ഷൊര്‍ണൂര്‍ എറണാകുളം പാസഞ്ചര്‍
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
- 16606 നാഗര്‍കോവില്‍ മംഗളൂരു ഏറനാട് എക്സ്പ്രസ് നാഗര്‍കോവിലിനും തിരുവനന്തപുരത്തിനും ഇടയില്‍ സര്‍വീസ് നടത്തില്ല. ഈ ട്രെയിന്‍ തിരുവനന്തപുരത്തു നിന്നു യാത്ര ആരംഭിക്കും.
- 13352 ആലപ്പുഴ ധന്‍ബാദ് എക്സ്പ്രസ് ആലപ്പുഴയ്ക്കും ചെന്നൈയ്ക്കും മധ്യേ സര്‍വീസ് നടത്തില്ല. ഈ ട്രെയിന്‍ ചെന്നൈ സെന്‍ട്രലില്‍ നിന്നും യാത്ര ആരഭിക്കും.
- 16341 ഗുരുവായൂര്‍ തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് ഗുരുവായൂരിനും എറണാകുളത്തിനും മധ്യേ സര്‍വീസ് നടത്തില്ല.
Powered by Info News For You
Comments
Post a Comment