പിയാജിയോ ചെറു വാണിജ്യ വാഹനങ്ങളുടെ എണ്ണം 25 ലക്ഷം കവിഞ്ഞു
പൂനെ:(www.kvartha.com 07/08/2018) ഇറ്റാലിയിലെ പിയാജിയോ ഗ്രൂപ്പിന്റെ പൂര്‍ണ്ണ അനുബന്ധ സ്ഥാപനവും ഇന്ത്യയിലെ ചെറുകിട വാണിജ്യ വാഹനങ്ങളുടെ മുന്‍നിര നിര്‍മ്മാതാക്കളുമായ പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് (പിവിപിഎല്‍) പുറത്തിറക്കുന്ന ചെറുകിട വാണിജ്യ വാഹനങ്ങളുടെ എണ്ണം 2.5 ദശലക്ഷം എത്തി.
ബരാമതിയിലെ പിയാജിയോയുടെ ലോകോത്തര നിലവാരമുള്ള നിര്‍മ്മാണ കേന്ദ്രത്തിലെ അസംബ്ലി ശ്രേണിയില്‍ നിന്നാണ് 2.5 ദശലക്ഷം തികയ്ക്കുന്ന ത്രിവീലര്‍ പുറത്തിറക്കിയത്.
ഉപയോക്താക്കള്‍ക്ക് അധികം മൂല്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സൂപ്പര്‍ വാറന്റി പ്രോഗ്രാം, വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ് പദ്ധതി തുടങ്ങിയ നിരവധി ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങള്‍ക്കാണ് ഈ സുപ്രധാന അവസരത്തില്‍ പിയാജിയോ തുടക്കം കുറിച്ചിരിക്കുന്നത്. വിപണിയില്‍ ആദ്യമായി അവതരിപ്പിക്കുന്ന സൂപ്പര്‍ വാറന്റി പ്രോഗ്രാമില്‍ ആപ്പെ ഡിസല്‍ ത്രിവീലര്‍ വാഹനം വാങ്ങുന്നവര്‍ക്ക് 42 മാസത്തെയോ 1.2 ലക്ഷം കിലോ മീറ്ററിന്റെയോ (ഏതാണോ ആദ്യം) വാറന്റി ലഭിക്കും. ആപ്പെ സിഎന്‍ജി/എല്‍പിജി പെട്രോള്‍ ട്രീവീലര്‍ വാഹനം വാങ്ങുന്നവര്‍ക്കാണെങ്കില്‍ 36 മാസത്തെയോ ഒരു ലക്ഷം കിലോ മീറ്ററിന്റെയോ (ഏതാണോ ആദ്യം) വാറന്റി ലഭിക്കും.
ത്രിവീലര്‍ സ്വന്തമാക്കുന്ന ഓരോ ഉപയോക്താവിനും ഒരു ലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സും ലഭിക്കും. ആപ്പെ സിഎന്‍ജി/എല്‍പിജി ഇന്ധന വാഹനങ്ങളുടെ പുതിയ ശ്രേണിയും പിയാജിയോ വെഹിക്കിള്‍ െ്രെപവറ്റ് ലിമിറ്റഡ് ഇന്ത്യന്‍ വിപണിയിലെ ത്രീവീലര്‍ വിഭാഗത്തില്‍ അവതരിപ്പിച്ചു. ലാസ്റ്റ് മൈല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വിഭാഗത്തില്‍ നൂതനമായ ആശയങ്ങള്‍ അവതരിപ്പിക്കുകയാണ്. സിഎന്‍ജി/എല്‍പിജി വാഹനങ്ങളുടെ പുതിയ ശ്രേണിയുടെ അവതരണത്തിലൂടെ ചെയ്തിരിക്കുന്നതെന്ന് പിയോജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ രവി ചോപ്ര പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Pune, National, Business, Vehicles,Piggagio sale up to 25 lakhs vehicles

Powered by Info News For You

Comments
Post a Comment