കേരളത്തിന് 256 ട്രാന്‍സ് ഫോമറുകളും 40,000 പവര്‍ മീറ്ററുകളും നല്‍കി തമിഴ്‌നാട്
കോയമ്പത്തൂര്‍: (www.kvartha.com 26.08.2018) പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കൈതാങ്ങായി അയല്‍ സംസ്ഥാനമായ തമിഴ് നാടിന്റെ കൈതാങ്ങ്. 256 ട്രാന്‍സ് ഫോമറുകളും 40,000 പവര്‍ മീറ്ററുകളും തമിഴ്‌നാട് കേരളത്തിലേയ്ക്ക് അയച്ചു. പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കിയ ഒരു ലക്ഷം ലിറ്റര്‍ അമ്മ ബ്രാന്‍ഡ് കുടിവെള്ളം കൂടാതെയാണിത്.
തമിഴ്‌നാട് വൈദ്യുതി മന്ത്രി പി തങ്കമണിയാണ് ഇക്കാര്യം അറിയിച്ചത്. ഈറോഡില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. അതേസമയം കോയമ്പത്തൂരില്‍ മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ മന്ത്രി എസ് പി വേലുമണി 11 ലോറികള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കുടിവെള്ളവുമായി കേരളത്തിലേയ്ക്ക് പോകുന്ന ലോറികളാണിത്. തുടര്‍ന്നും കേരളത്തിലേയ്ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ സഹായമെത്തുക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇതിനകം 4 കോടി രൂപയുടെ ദുരിതാശ്വാസ സാധനങ്ങള്‍ കേരളത്തിലേയ്ക്ക് അയച്ചു. ഭക്ഷ്യവസ്തുക്കള്‍, ധാന്യങ്ങള്‍, മരുന്നുകള്‍, തുടങ്ങി 42ഓളം അവശ്യവസ്തുക്കള്‍ ഇതില്‍ ഉള്‍പ്പെടും.
തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമി 10 കോടി രൂപ കേരളത്തിന് സാമ്പത്തീക സഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Chief Minister K Palaniswami has already announced Rs 10 crore financial assistance for Kerala, he added.
Keywords: National, Tamilnadu, Flood, Kerala

Powered by Info News For You

Comments
Post a Comment