അധ്യാപികയുമായി 25 തവണയിലധികം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് വിദ്യാര്‍ത്ഥി കോടതിയില്‍
ഹെലേന: (www.kvartha.com 02.08.2018) അധ്യാപികയുമായി 25 തവണയിലധികം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് കോടതിയില്‍ വിദ്യാര്‍ത്ഥിയുടെ മൊഴി. അമേരിക്കയിലെ ഹെലേനയിലാണ് ഞെട്ടിക്കുന്ന സംഭവം. കുട്ടികളെ അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
കാപിറ്റല്‍ ഹൈസ്‌കൂളിലെ മുന്‍ അധ്യാപികയായിരുന്ന റെനെ എലെന കാര്‍ട്ടറാണ് കഥയിലെ നായിക. ഇവര്‍ കേസില്‍ ഇപ്പോള്‍ വിചാരണ നേരിടുകയാണ്. അധ്യാപികയുടെ നിര്‍ബന്ധത്തിന് വഴങ്ങി ക്ലാസ് മുറിയില്‍ നിന്നു വരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് വിദ്യാര്‍ത്ഥി മൊഴി നല്‍കിയിരിക്കുന്നത്. 2015 ജൂണ്‍ മുതല്‍ വിദ്യാര്‍ത്ഥിയുമായി ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നു.
ഇരുവരും ഒന്നിച്ചുള്ള രംഗങ്ങള്‍ ഒരാള്‍ കാണുകയും അത് വീഡിയോയില്‍ പകര്‍ത്തി അധികാരികളെ കാണിക്കുകയും ചെയ്തതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഇതോടെ അധ്യാപികയെ സ്‌കൂളില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. 25ഓളം തവണ അധ്യാപികയുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഇതൊക്കെ അവരുടെ നിര്‍ബന്ധം കാരണമായിരുന്നുവെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Ex-Helena teacher accused of having immoral with student 25 times, including at school, Teacher, Student, Court, Crime, Criminal Case, Suspension, World.

Powered by Info News For You

Comments
Post a Comment