നിപ്പയ്ക്കു പിറകെ കോഴിക്കോട് ജില്ലയില്‍ പുതിയ വൈറസ് ബാധ; വെസ്റ്റ്‌നയില്‍ രോഗം സ്ഥിരീകരിച്ചത് 24കാരിയില്‍, ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

കോഴിക്കോട്: (www.kvartha.com 03.08.2018) നിപ്പയ്ക്കു പിറകെ കോഴിക്കോട് ജില്ലയില്‍ പുതിയ വൈറസ് ബാധ. കോഴിക്കോട് സ്വദേശിനിയായ ഇരുപത്തിനാലുകാരിയില്‍ ആണ് വെസ്റ്റ്‌നയില്‍ രോഗം കണ്ടെത്തിയത്.

രോഗലക്ഷണങ്ങളുമായി ഒരാളെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗം ബാധിച്ചവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കൊതുകില്‍ നിന്നാണ് ഈ വൈറസ് പകരുന്നത്.

Wesnail virus detected in kozhikode, Kozhikode, Health, Health & Fitness, Woman, Patient, Trending, hospital, Treatment, Kerala

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലമാണ് രോഗം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Wesnail virus detected in kozhikode, Kozhikode, Health, Health & Fitness, Woman, Patient, Trending, hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?