ഇടുക്കിയില്‍ ട്രയല്‍ റണ്‍ നടത്തും; 2398 അടിയാകട്ടെയെന്ന് മന്ത്രി മണിയും കെഎസ്ഇബിയും
ചെറുതോണി: (www.kvartha.com 02.08.2018) ജലനിരപ്പ് 2,398 അടിയായാല്‍ ഇടുക്കി അണക്കെട്ടില്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ കെ എസ് പിള്ള. നീരൊഴുക്ക് കൂടിയാലും കുറഞ്ഞാലും 2,398 അടിയായാല്‍ ചെറുതോണി അണക്കെട്ട് തുറന്ന് ട്രയല്‍ റണ്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി എം എം മണിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിനുശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2938 അടിയെത്തിയാല്‍ മാത്രമേ ട്രയല്‍ റണ്‍ നടത്തുകയുള്ളുവെന്ന് വൈദ്യുതി മന്ത്രി എം എം മണിയും അറിയിച്ചു.
ചെറുതോണി അണക്കെട്ടിലെ നടുവിലെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്താനാണ് തീരുമാനം. നാല് മണിക്കൂര്‍ ഷട്ടര്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഷട്ടര്‍ ഉയര്‍ത്തുന്നത് പത്ത് മിനിറ്റ് നീണ്ടു നില്‍ക്കുന്ന പ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഷട്ടര്‍ നാല് മണിക്കൂര്‍ നേരത്തേക്ക് 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയാകും ട്രയല്‍ റണ്‍ നടത്തുകയെന്നും മന്ത്രി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Idukki, News, Rain, Water, Dam, Minister, Trending, Trial run will be conducted in Idukki

Powered by Info News For You

Comments
Post a Comment