ഗുരവനത്തെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന 2370 ഡോളറും, 96,000 രൂപയും മോഷണം പോയി

കാഞ്ഞങ്ങാട്:  (www.kasargodvartha.com 14.08.2018) കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന 2370 ഡോളറും, 96,000 രൂപയും മോഷണം പോയി. മാലോം ചുള്ളിയിലെ സജി തോമസിന്റെ കാറില്‍ നിന്നുമാണ് വന്‍തുക മോഷണം പോയത്. തിങ്കളാഴ്ച രാവിലെ ഗുരുവനത്തെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലായിരുന്നു സംഭവം.

ഡ്രൈവിംഗ് ടെസ്റ്റിനായി ഗുരുവനത്തെത്തിയ സജി കാര്‍ ടെസ്റ്റിംഗ് ഗ്രൗണ്ടിന് സമീപം നിര്‍ത്തിയിട്ടതായിരുന്നു. പിന്നീട് വീട്ടില്‍ എത്തിയപ്പോഴാണ് ബാഗില്‍ സൂക്ഷിച്ച പണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Car, Robbery, Theft, Kasaragod, News, Driving Test, Ground, Stolen, Dollar and Rupee stolen from car


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?