മാസപ്പിറവി ദൃശ്യമായി, കേരളത്തില്‍ ബലിപെരുന്നാള്‍ 22ന്

കോഴിക്കോട്: (www.kvartha.com 12.08.2018) കേരളത്തില്‍ ബലിപെരുന്നാള്‍ 22നെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു. കാപ്പാട് കടപ്പുറത്ത് ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായി. ബലിപെരുന്നാള്‍ 22നായിരിക്കുമെന്ന് നേരത്തെ ഹിലാല്‍ കമ്മിറ്റിയും അറിയിച്ചിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം മാസപ്പിറവി കണ്ടതിനാല്‍ സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഈ മാസം 21നാണ് ബലിപെരുന്നാള്‍. അറഫ ദിനം 20ന് തിങ്കളാഴ്ച ആയിരിക്കും.


Keywords: Kerala, News, Celebration, Kozhikode, Kozhikode, Kanthapuram A.P.Aboobaker Musliyar, Eid-ul-Azha 2018 on 22nd; Zul-Hajj moon sighting 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?