സഹോദരനൊപ്പം ഫുജൈറ കടലില്‍ കുളിക്കുന്നതിനിടെ 21കാരനായ എമിറേറ്റി മരിച്ചു

ഫുജൈറ:  (www.kvartha.com 26.08.2018) കടലില്‍ കുളിക്കുന്നതിനിടെ 21കാരനായ എമിറേറ്റി മുങ്ങി മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. ഫുജൈറയിലെ ബീച്ചില്‍ ശനിയാഴ്ചയായിരുന്നു അപകടം.

ഇളയ സഹോദരനൊപ്പം ബീച്ചില്‍ വിനോദത്തിനെത്തിയതായിരുന്നു. മരണപ്പെട്ട കുട്ടിയുടെ മൃതദേഹം പിന്നീട് കണ്ടെടുത്തു. വിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു.


Keywords: Dubai, Fujairah, Sea, Death, 21-year-old Emirati drowns in sea while swimming in Fujairah.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?