പ്രളയദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21000 രൂപ നല്‍കി ലൈംഗികത്തൊഴിലാളികള്‍; മാസാവസാനം ഒരു ലക്ഷം രൂപ കൈമാറും

അഹമ്മദ്‌നഗര്‍: (www.kvartha.com 21.08.2018) പ്രളയദുരന്തത്തില്‍ കെടുതിയനുഭവിക്കുന്ന കേരളത്തിന് സഹായഹസ്തവുമായി ലൈംഗികത്തൊഴിലാളികള്‍. മഹാരാഷ്ട്ര അഹമ്മദ്‌നഗറിലെ ലൈംഗികത്തൊഴിലാളികളാണ് പ്രളയദുരിതം നേരിടുന്ന കേരളത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 21000 രൂപ നല്‍കിയത്. സ്‌നേഹാലയ എന്ന പേരിലുള്ളലൈംഗികത്തൊഴിലാളികളുടെ സംഘടനയാണ് ഇതിനു നേതൃത്വം നല്‍കിയത്.

ദുരിതാശ്വാസ നിധിയിലേക്കുള്ള 21000 രൂപയുടെ ചെക്ക് അഹമ്മദ് നഗര്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി. ഈ മാസാവസാനം ഒരു ലക്ഷം രൂപ സമാഹരിച്ചുനല്‍കുമെന്ന് ഇവര്‍ അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Maharashtra, News, Trending, Flood, Kerala, Ahammed Nagar, Kerala Floods 2018: Maharashtra sex workers donate Rs 21,000, plan to raise Rs 1 lakh more



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?