ഏഷ്യന്‍ ഗെയിംസ്; ഹോക്കിയില്‍ 20 വര്‍ഷത്തിനുശേഷം ഫൈനലിലിടം പിടിച്ച് ഇന്ത്യന്‍ വനിതകള്‍

ജക്കാര്‍ത്ത: (www.kvartha.com 30.08.2018) ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ചരിത്രംകുറിച്ച് ഇന്ത്യന്‍ വനിതകള്‍. 20 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഹോക്കിയില്‍ ഫൈനലിലിടം പിടിച്ചാണ് ഇന്ത്യന്‍ വനിതകള്‍ ചരിത്രംകുറിച്ചത്.

World, News, Sports, Indonesia, Final, India, Woman, Indian Team, Hokey, Asian Games, China, India Enters Women's Hockey Final After 1-0 Win Over China.

സെമിഫൈനലില്‍ കരുത്തരായ ചൈനയെ ഏകപക്ഷീയമായ ഒരു ഗോളിനു വീഴ്ത്തിയാണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.
ഗുര്‍ജിത്താണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ ജപ്പാനാണ് ഇന്ത്യയുടെ എതിരാളികള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Sports, Indonesia, Final, India, Woman, Indian Team, Hokey, Asian Games, China, India Enters Women's Hockey Final After 1-0 Win Over China. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?