2019 ലോക്‌സഭ തിരഞ്ഞെടുപ്പ്; യുപിയില്‍ അമിത് ഷാ ലക്ഷ്യമിടുന്നത് 74 സീറ്റുകള്‍

ന്യൂഡല്‍ഹി: (www.kvartha.com 12.08.2018) വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുപിയില്‍ ബിജെപി ലക്ഷ്യമിടുന്നത് 74 സീറ്റുകള്‍. ഡല്‍ഹിയിലേയ്ക്ക് എന്‍ ഡി എ സര്‍ക്കാരിന് പാതയൊരുക്കേണ്ടത് യുപിയിലൂടെയാണെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ.

യുപിയിലൂടെയാണ് ഡല്‍ഹിയിലേയ്ക്ക് കടക്കാനാവുക. 2014ലെ പോലെ ഇത്തവണയും 74 സീറ്റുകളാണ് നമ്മുടെ ലക്ഷ്യം. ഇത്തവണത്തെ വോട്ട് വിഹിതം 52 ശതമാനം ഉറപ്പ് വരുത്തണം. ബിജെപി സംസ്ഥാന പ്രവര്‍ത്തക യോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അമിത് ഷാ.

National, BJP, Amit Shah

വോട്ട് വിഹിതത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് ഉണ്ടായിരിക്കണമെന്ന് പറഞ്ഞ അമിത് ഷാ, മോഡിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ പ്രവര്‍ത്തകര്‍ അക്ഷീണ പ്രയത്‌നം കാഴ്ചവെയ്ക്കണമെന്നും ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് പരാജയപ്പെടും. അഖിലേഷും മായാവതിയുമായി കൈകോര്‍ക്കുകയല്ലാതെ കോണ്‍ഗ്രസിന് മറ്റ് മാര്‍ഗ്ഗമില്ലെന്നും അമിത് ഷാ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: In a closed-door booster session of the party cadre, Shah also called upon the last associates of BJP to pull up their socks and work tirelessly to ensure that Prime Minister Narendra Modi returns back with a thumping majority and record vote share. "The Congress has little to lose and is left with no other option to join hands with Akhilesh and Maya.

Keywords: National, BJP, Amit Shah 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?