മനുഷ്യക്കടത്ത്: 2018 ജൂണ്‍ വരെ ദുബൈയില്‍ രജിസ്റ്റര്‍ ചെയ്തത് 4 കേസുകള്‍
ദുബൈ: (www.kvartha.com 27.08.2018) 2018ല്‍ ജൂണ്‍ വരെ ദുബൈയില്‍ നാലു മനുഷ്യക്കടത്ത് കേസുകള്‍ റിപോര്‍ട്ട് ചെയ്തതായി ദുബൈ പോലീസ് അറിയിച്ചു. 16 പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനാണ് കണക്കുവിവരങ്ങള്‍ പുറത്തുവിട്ടത്.
2015ല്‍ ജൂണ്‍ മാസം വരെ ഒമ്പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി ഹ്യൂമന്‍ ട്രാഫിക്ക് കണ്‍ട്രോള്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സുല്‍ത്താന്‍ അല്‍ ഗമ്മല്‍ പറഞ്ഞു. 13പേരെ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുത്തി. 14 പേരെ അറസ്റ്റ് ചെയ്തു. എന്നാല്‍ 2016ല്‍ ഇതേ കാലയളവില്‍ ആറു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 18 പേരെ അറസ്റ്റ് ചെയ്തു. 2017ല്‍ കേസുകളുടെ എണ്ണം നാലായി ചുരുങ്ങിയതായും ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയും, 15 പേരെ പിടികൂടുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Gulf, Case, Dubai Police, 4 human trafficking cases in 6 months in Dubai

Powered by Info News For You

Comments
Post a Comment