രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; യു എ ഇ ദിര്‍ഹത്തിന് 19.03 രൂപ; നാട്ടിലേയ്ക്ക് പണമയക്കാന്‍ ഇന്ത്യക്കാരുടെ തിരക്ക്
ദുബൈ: (www.kvartha.com 12.08.2018) രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച. യു എ ഇ സമയം 3 മണിക്ക് ഒരു ദിര്‍ഹത്തിന് 19.03 രൂപയാണ് ലഭിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് രൂപയുടെ മൂല്യം ഇടിയാന്‍ തുടങ്ങിയത്. വരും ദിനങ്ങളില്‍ രൂപയുടെ നില കൂടുതല്‍ പരുങ്ങലിലാകുമെന്നാണ് സാമ്പത്തീക വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഡോളറിന് 70 രൂപയാണിപ്പോള്‍ ലഭിക്കുന്ന വിനിമയ നിരക്ക്.
തിങ്കളാഴ്ച രാവിലെ രൂപയുടെ മൂല്യം 69.47 ആയിരുന്നു. എന്നാല്‍ മൂല്യം വീണ്ടും ഇടിഞ്ഞ് 69.93ലാണ് ഇന്ന് വിപണി ക്ലോസ് ചെയ്തത്.
പതിവുപോലെ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികള്‍ മണി എക്‌സ്‌ചേഞ്ചുകളിലേയ്ക്ക് കൂട്ടത്തോടെ ഒഴുകി. ഒരു ദിര്‍ഹത്തിന് 19.03 രൂപയാണിപ്പോള്‍ ലഭിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Against the UAE dirham, the rupee was trading at 19.03 at 3:00pm (UAE time), according to XE.com.

Keywords: Gulf, UAE, Indian Rupee
Powered by Info News For You

Comments
Post a Comment