ഓഗസ്റ്റ് 19, 24 തീയ്യതികളില്‍ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും
കാസര്‍കോട്: (www.kasargodvartha.com 18.08.2018) ഓഗസ്റ്റ് മാസം 19, 24-ാം തീയതികളില്‍ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണെന്ന് കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസ് അറിയിച്ചു. ഈ മാസം ആറിന് തുറന്നു പ്രവര്‍ത്തിക്കാത്ത കടകളാണ് തുറന്നു പ്രവര്‍ത്തിക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Ration Shop, Ration shop will open on Aug 19,24
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Ration Shop, Ration shop will open on Aug 19,24
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment