വയറ്റില്‍ മുഴയാണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ച 18കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി; രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി, കാമുകന്‍ ഗള്‍ഫിലേക്ക് മുങ്ങി
കാസര്‍കോട്: (www.kasargodvartha.com 30.08.2018) വയറ്റില്‍ മുഴയാണെന്ന് പറഞ്ഞ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ച 18കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പൊവ്വല്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 22 കാരനായ കാമുകന്‍ ആദൂര്‍ സ്വദേശി പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞ് സൗദിയിലേക്ക് മുങ്ങിയതായാണ് നാട്ടുകാര്‍ പറയുന്നത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഠിക്കുമ്പോള്‍ തന്നെ യുവാവും പെണ്‍കുട്ടിയും തമ്മില്‍ പ്രണയബന്ധത്തിലായിരുന്നതായി വിവരം പുറത്തു വന്നിട്ടുണ്ട്. കുട്ടിയെ ഉപേക്ഷിച്ച് ആശുപത്രിയില്‍ നിന്നും കടന്നു കളയാനുള്ള ശ്രമം നടന്നതോടെയാണ് നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. നാട്ടുകാര്‍ തന്നെയാണ് പോലീസില്‍ വിവരമറിയിച്ചതെന്നാണ് സൂചന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, General-hospital, Police, Investigation, 18 year old delivers girl baby in Hospital; Police investigation started, Lover in Gulf
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment